ഗസ്സ വംശഹത്യക്ക് സഹായമേകുന്നു; ടാറ്റയുടെ ഉടമസ്ഥതയിലുള്ള സുഡിയോക്കെതിരെ രാജ്യത്താകെ കടുത്ത പ്രതിഷേധം Gaza Israel Palestine World 02/06/2025By ദ മലയാളം ന്യൂസ് ഫാഷൻ റീടെയിൽ ബ്രാൻഡായ സുഡിയോയുടെ ഡൽഹി, പൂനെ, മുംബൈ, പട്ന, വിശാഖപട്ടണം, ഛണ്ഡീഗഢ്, റോഹ്തക്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധമുയർന്നു