Browsing: Bihar

ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 35.5 ലക്ഷം പേരെ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി സ്വീകരിക്കുന്നത്

ബിഹാറിലെ പട്നയിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാൻ മോർച്ചയുടെ മുൻ ബ്ലോക്ക് പ്രസിഡന്‍റാണ് സുരേന്ദ്ര കെവാട്.

ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു ആദിവാസി കുടുംബത്തിലെ അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.

ഔറം​ഗാബാദ്- സ്വന്തം അമ്മാവനെ വിവാഹം ചെയ്യാനായി നവവധു വരനെ കൊലപ്പെടുത്തി. ബീഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷമാണ് 25…

2025 അവസാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബീഹാറില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒറ്റയടിക്ക് ഉയര്‍ത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി- ഇടുങ്ങിയ ഒരു മുറിയില്‍ ആറോ ഏഴോ വിദ്യാര്‍ത്ഥികള്‍. വൃത്തിഹീനമായ കക്കൂസും കുളിമുറികളും. മെസ് സൗകര്യമില്ല. കിട്ടുന്ന കുടിവെള്ളമാകട്ടെ സുരക്ഷിതല്ലാത്തതും. ഇന്‍ര്‍നെറ്റ് സൗകര്യമില്ല. ലൈബ്രറി സംവിധാനവുമില്ല… ബീഹാറിലെ…

തേജസ്വി യാദവും അകമ്പടി വാഹനങ്ങളും ചായ കുടിക്കുന്നതിനു വേണ്ടി നിർത്തിയപ്പോഴാണ് അപകടമുണ്ടായത്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ, ബീഹാര്‍, ഉത്തര്‍പ്രദേശ്,ഝാര്‍കണ്ഡ് എന്നിവിടങ്ങളില്‍ കനത്തമഴയും ഇടിമിന്നലും കാരണം 102 പേര്‍ മരിച്ചു

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കില്ലെന്ന് സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടനകൾ. തലസ്ഥാനമായ പട്‌നയിൽ ഇന്ന് (മാർച്ച് 23) നടക്കാനിരുന്ന വിരുന്ന്, വഖഫ്…