ബഹ്‌റൈനില്‍ മനാമയിലേയും പരിസരത്തേയും നിരവധി റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ആഭ്യന്തരമന്ത്രാലയം
Browsing: Bahrain
ബഹ്റൈനിലെ ജുഫൈര്‍ യു.എസ് താവളത്തില്‍ ഇറാന് ആക്രമണം
ഫെബ്രുവരി 18 ന് ബഹ്റൈന്‍ ബോട്ട് സായുധ കൊള്ളക്ക് വിധേയമായ സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു
കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷന്‍ മുന്‍ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മുന്‍ വൈസ് ചെയര്‍മാനുമായ വിനോദ് വൈശാഖി
പ്രവാസവും പ്രമേഹവും” എന്ന പേരില്‍ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ബഹ്റൈന്‍ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റ്.
ഒന്നിലധികം നിയന്ത്രണ പോയിന്റുകളില്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളില്ലാതെ എല്ലാ യാത്രാ നടപടിക്രമങ്ങളും ഒരൊറ്റ പോയിന്റില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന നൂതന സംവിധാനം, ജിസിസി ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഔദ്യോഗികമായി ആരംഭിച്ചു.
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില്‍ പുതിയ ടോള്‍ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി
കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ 17 വയസ്സുകാരിയായ മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ കാമ്പസ് നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ വാര്‍ഷിക ദിനം ആഘോഷിച്ചു


