Browsing: Bahrain

മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കും ഭീതിക്കും ഇടയിൽ സമാധാനത്തിന്റെ സന്ദേശവുമായി ബഹ്‌റൈൻ സംഗീതജ്ഞൻ ഫാരെസ് അഹമ്മദി.

ബഹ്‌റൈൻ സ്വദേശിനിയായ കാമുകിയെ കത്തിമുനയിൽ നിർത്തി ആക്രമിച്ച് വിലകൂടിയ ഐഫോൺ കവർന്ന ഈജിപ്ഷ്യൻ യുവാവിന് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു.

അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് കാൽനടയാത്രക്കാരനായ പ്രവാസിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ 35 വയസ്സുകാരനായ ഗൾഫ് പൗരന് ഒരു വർഷം തടവ് ശിക്ഷ.

ഇറാന്‍ ആക്രമണത്തിന്റെ ഫലമായി ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കു കീഴിലെ സ്ഥാപനത്തില്‍ അഗ്നിബാധയുണ്ടായതായും സിവില്‍ ഡിഫന്‍സ് ടീമുകള്‍ വിജയകരമായി തീയണച്ചതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജന്നൂസാനിലെ വീട്ടിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ മരിച്ചു.

ബഹ്‌റൈനിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ഭാര്യയുടെ മരണത്തിന് കാരണമാവുകയും ചെയ്ത 42-കാരന് ഹൈ ക്രിമിനൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു

ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ.

സവാളയ്ക്കുള്ളിൽ വൻതോതിൽ നിരോധിത പാൻ മസാലകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഇന്ത്യൻ വ്യാപാരിക്ക് ബഹ്‌റൈൻ കോടതി കഠിനശിക്ഷ വിധിച്ചു.

രാജ്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രോത്സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തി ബഹ്റൈനില്‍ അഞ്ചു പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു