ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര് ബഹ്റൈനില്‍ അറസ്റ്റില്‍
Browsing: Bahrain
ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ നാല് ബഹ്റൈനി പൗരന്മാര് അറസ്റ്റില്‍
മനാമയില്‍ യുവതി കൊല്ലപ്പെട്ടു; എട്ടു പേര്‍ക്ക് പരിക്ക്
ഇറാന്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ ബഹ്‌റൈനില്‍ 32 പേര്‍ക്കും അബുദാബിയില്‍ രണ്ടു പേര്‍ക്കും പരിക്കേറ്റു.
ഇറാൻ്റെ ആക്രമണങ്ങളെ പുകഴ്ത്തി സംസാരിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത ആറ് ഏഷ്യൻ പൗരന്മാരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ബഹ്റൈനില്‍ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരലുകള്‍ നിരോധിച്ചു
ബഹ്റൈനില്‍ ഇറാന്‍ ആക്രമിച്ച കെട്ടിടങ്ങളില്‍ തങ്ങളുടെ നാവിക സേന ഉണ്ടായിരുന്നതായി ഖത്തര്‍
ഖത്തറിൽ രാജ്യത്തിനെതിരെയുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും കിംവദന്തികൾ പടർത്തിയതിനുമാണ് വിവിധ രാജ്യക്കാരായ 194 പേരെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും അതിനോട് സഹതാപം പ്രകടിപ്പിച്ചതിനും സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും നാല് പേരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു


