Browsing: Bahrain

ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് (ബിഐസി), ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026-ന്റെ ഔദ്യോഗിക പ്രഖ്യാപനം സര്‍ക്യൂട്ട് മീഡിയ സെന്ററില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ നടന്നു

സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിലും അക്രമാസക്തമായ തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിലും സജീവമായ ഒരു അന്താരാഷ്ട്ര പങ്കാളിയെന്ന നിലയില്‍ ബഹ്റൈന്‍ രാജ്യത്തിന്റെ ശ്രമങ്ങളെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പ്രശംസിച്ചു.

35 വര്‍ഷത്തെ ബഹ്‌റൈന്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം മുഹമ്മദ് കുഞ്ഞിന് ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.

ബഹ്റൈനിലെ ഇന്ത്യന്‍ എംബസി സനാബിസിലെ എപ്പിക്സ് സിനിമയില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.

ബഹ്‌റൈന്‍ സിറോ മലബാര്‍ സൊസൈറ്റി (സിംസ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിംസ് കുടുംബങ്ങളുടെ മഹാ ഒത്തുചേരല്‍ ‘രജതാരവം’ ഫെബ്രുവരി 14ന് അദാരിയിലെ ന്യൂ സീസണ്‍ ഹാളില്‍ നടക്കും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ എലിസി കൊട്ടാരത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ചര്‍ച്ച നടത്തി.

റെസ്റ്റോറന്റിനുള്ളിൽ പുകവലിക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 41-കാരനായ ഗൾഫ് സ്വദേശി ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു

കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉള്‍പ്പെടുത്തി 2026 വര്‍ഷത്തേക്കുള്ള പുതിയ ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു.