Browsing: bad experience

സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് പോലീസ് കണ്ടെത്തൽ. അറിയുന്നതിനെക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ പുറംലോകമറിയാതെ പോകുന്നതായും വിലയിരുത്തലുണ്ട്. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കൾ മുതൽ അണിയറപ്രവവർത്തകർ വരെ ലഹരി ഉപയോഗിക്കുകയാണ്. ക്ഷീണം കൂടാതെ കൂടുതൽ സമയം ജോലിയെടുക്കുന്നത് അടക്കം പല ലക്ഷ്യങ്ങൾ ലഹരി ഉപയോഗത്തിന് പിന്നിലുണ്ടെന്നാണ് പറയുന്നത്.

കൊച്ചി: ചലച്ചിത്രരംഗത്തുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഉഷ. സിനിമാ സെറ്റിൽ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്റെ പേരിൽ തനിക്കും സഹപ്രവർത്തകർക്കും നിരവധി അവസരം നഷ്ടമായിട്ടുണ്ടെന്നും…