വാതിലുകള് അടയാതെ ഇനി ട്രെയിനുകൾ നീങ്ങുകയില്ല; തീരുമാനം അപകടത്തിന്റെ പശ്ചാത്തലത്തില് India 09/06/2025By ദ മലയാളം ന്യൂസ് മുംബൈ ലോക്കല് ട്രെയിനുകളില് ഓട്ടോമാറ്റിക് ഡോറുകള് സ്ഥാപിക്കുമെന്ന് ഇന്ത്യന് റെയില്വെ