ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന് പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
Thursday, December 4
Breaking:
- ഒരു വർഷം മുമ്പ് ഇതേ ദിവസം യു.ഡി.എഫിന്റെ ആത്മാഭിനമായി രാഹുൽ; ഇന്ന് അപമാനത്തിന്റെ പടുകുഴിയിൽ
- ഗള്‍ഫ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്കയുമായി സഹകരണം തുടരുന്നു
- രാഹുൽ മാങ്കൂട്ടത്തലിന് മുൻകൂർ ജാമ്യമില്ല, പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസ്
- ചെങ്കടലിലെ ഹൂതി ആക്രമണം; യമനില്‍ കുടുങ്ങിയ അനില്‍ കുമാര്‍ മസ്കത്തിലെത്തി, മോചനം റിയാദ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍
- സഹകരണം ശക്തമാക്കാന്‍ സൗദി അറേബ്യയും ബഹ്റൈനും: ഒമ്പതു കരാറുകള്‍ ഒപ്പുവെച്ചു
