മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മാനുഷിക മൂല്യങ്ങൾ ഏതെങ്കിലും കാലഘട്ടത്തിൽ മാത്രം പ്രസക്തമല്ല, മറിച്ച് ശാശ്വതമായി നിലനിൽക്കേണ്ടവയാണെന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ‘മഹത്തായ മദീന വിദ്യാപീഠം’ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Wednesday, October 8
Breaking:
- ഹമാസും മധ്യസ്ഥരും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു
- നോർക്ക സർവീസ് ക്യാമ്പ് സംഘടിപ്പിച്ചു
- ദുബൈ എയർഷോയിൽ ഇസ്രായേൽ കമ്പനികൾ പങ്കെടുക്കില്ല
- വിമാന ടിക്കറ്റ് നിരക്ക് 312 ദിർഹം മുതൽ; വിസ് എയർ അബൂദാബിയിൽ സർവീസ് പുനരാരംഭിക്കുന്നു
- ഒക്ടോബർ ഏഴിന് മുമ്പും ശേഷവും, ഒരു നൂറ്റാണ്ടിന്റെ യുദ്ധവും നഷ്ടവും| Story Of The Day| Oct: 07