Browsing: Arabic translation

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് മകന്‍ മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ തയ്യാറാക്കിയ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലേക്കും.

ദീർഘകാലമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ആലപ്പുഴ തെക്കനാര്യാട് വേളിയാകുളങ്ങരയിൽ ആത്തിക്കാ ഉമ്മാ മൻസിലിൽ ജലാൽ റഹ്മാൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിൻറെ അറബി പരിഭാഷ സൗദിയിലെ പ്രസാധക കൂട്ടായ്‌മയായ “സമാവി” പബ്ലിക്കേഷൻ പുറത്തിറക്കി.