പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത കമല്‍ ഹാസന് ചിത്രം ‘തഗ് ലൈഫ്’ന്റെ ഓഡിയോ ലോഞ്ച് ഇവന്റില്‍ ആലപിച്ച ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് അവര്‍ ആലപിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ ഗാനം യഥാര്‍ത്ഥത്തില്‍ ആലപിച്ചത് ഗായിക ധീ ആണ്, എന്നാല്‍ അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഗാനത്തിന്റെ തെലുഗു, ഹിന്ദി പതിപ്പുകള്‍ ആലപിച്ച ചിന്മയിക്ക് അവസരം നല്‍കുകയായിരുന്നു.
Wednesday, August 13
Breaking:
- ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
- യുഎഇയിൽ ഇടപാടുകൾ ഇന്ത്യൻ രൂപയിലും; ചെറുകിട കമ്പനികൾക്ക് വരെ ആശ്വാസമാകും
- സുരേഷ് ഗോപി തൃശൂരിലെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ല
- കുവൈത്തില്‍ വിഷമദ്യ ദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും
- വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും