പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത കമല്‍ ഹാസന് ചിത്രം ‘തഗ് ലൈഫ്’ന്റെ ഓഡിയോ ലോഞ്ച് ഇവന്റില്‍ ആലപിച്ച ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് അവര്‍ ആലപിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ ഗാനം യഥാര്‍ത്ഥത്തില്‍ ആലപിച്ചത് ഗായിക ധീ ആണ്, എന്നാല്‍ അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍, ഗാനത്തിന്റെ തെലുഗു, ഹിന്ദി പതിപ്പുകള്‍ ആലപിച്ച ചിന്മയിക്ക് അവസരം നല്‍കുകയായിരുന്നു.
Friday, June 20
Breaking:
- അമേരിക്കന്‍ സൈനിക സഹായം ഇസ്രായിലിലേക്ക് പ്രവഹിക്കുന്നു
- ഡ്രോണുകള്‍ നിറച്ച മൊസാദ് ട്രക്ക് പിടികൂടി ഇറാന് ഇന്റലിജന്‍സ്
- കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്ബോട്ടുമായി കടുത്ത പ്രണയത്തില്‍; വിഷമത്തിലായി കുടുംബം
- മകളുടെ സ്വര്‍ണവും, പണവും സുഹൃത്ത് കൊണ്ടുപോയി, അറസ്റ്റിലായവര്‍ പ്രശ്നക്കാരല്ല, ബന്ധുക്കളാണ്: റസീനയുടെ ഉമ്മ
- ഇസ്രായിലില്‍ ഇറാൻ വിതച്ച നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്ത്