ദമാസ്കസ്: അധിനിവിഷ്ട ഗോലാൻ കുന്നുകളിലെ നിയമലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സിറിയയുടെ പരമാധികാരവും ഭൂപ്രദേശത്തിന്റെ അഖണ്ഡതയും മാനിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. പതിനേഴു വർഷത്തിനുശേഷമാണ്…
Browsing: Antonio Guterres
നിലവിലെ സാഹചര്യത്തിൽ അടിയന്തിരമായി ചര്‍ച്ചയിലേക്ക് മടങ്ങാൻ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടു.
ഫലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം തകര്‍ച്ചയുടെ വക്കിലാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മേഖല കൂടുതൽ വലിയ പ്രതിസന്ധിയിലേക്ക് വഴുതിവീഴുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
സായുധ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങൾ നടത്തുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും യു.എന്നിന്റെ ‘നാണക്കേടിന്റെ പട്ടികയിൽ’ (List of Shame) ഇസ്രായിലിനെ ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ തർക്കത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് കോവിഡ്-19 നും ഉക്രെയ്ന്‍ യുദ്ധത്തിനും ശേഷം ആഗോള സമൂഹം നേരിടുന്ന ഏറ്റവും ഗുരുതരമായ മൂന്നാമത്തെ അന്താരാഷ്ട്ര ഭീഷണിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
നിയന്ത്രണാതീതമായി മാറുന്നതിനു മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇസ്രായിലിനോടും ആവശ്യപ്പെട്ടു.
സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി
ഗാസയില്‍ എന്‍.ജി.ഒകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ഗുട്ടെറസ്




