അവർ ഉപദ്രവിച്ചിട്ടൊന്നുമില്ല. പരിചയമില്ലാത്തവരാണ്. ഭക്ഷണവും വസ്ത്രവുമെല്ലാം അവർ വാങ്ങിത്തന്നതാണ്. തിരികെ വരുമ്പോൾ വഴിയിൽ വച്ച് ഞാൻ ഉറങ്ങിപ്പോയിരുന്നു. അതിനിടെയാണ് കൂടെ കാറിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിപ്പോയത്. അത് എവിടെയാണെന്ന് അറിയില്ലെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അനൂസ് റോഷൻ പറഞ്ഞു.
Tuesday, October 14
Breaking:
- ഇനി പിഎഫിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാം; ചരിത്ര തീരുമാനവുമായി ഇപിഎഫ്ഒ
- വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം: പരമ്പര തൂത്തുവാരി ഇന്ത്യ
- വിസ നിയമലംഘകരെ കണ്ടെത്താൻ സ്മാർട്ട് ഇൻസ്പെക്ഷൻ കാറുകൾ പുറത്തിറക്കാൻ യുഎഇ
- നെതന്യാഹു ഇസ്രായിലിനെ നാണം കെടുത്തിയെന്ന് ബരാക്
- അടച്ചിട്ട വാഹനത്തിൽ മണിക്കൂറോളം കുടുങ്ങി; നാല് വയസ്സുകാരൻ മരിച്ചു