കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ആറു ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര അതിർത്തി കടന്ന് ഇറാഖിലെ വിقدനഗരമായ നജഫിലെത്തി
Browsing: Ali Khamenei funeral
മുന്‍ ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ ഘാതകര്‍ക്ക് അവരുടെ പ്രവൃത്തികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
ഇറാനെതിരായ യു.എസ്-ഇസ്രായിൽ യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെയും കുടുംബാംഗങ്ങളുടെയും ഭൗതിക ശരീരങ്ങൾ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരക്കണക്കിന് ഇറാനികൾ തെഹ്റാനിലെ വലിയ തുറസ്സായ പ്രാർഥനാ സമുച്ചയത്തിൽ തടിച്ചുകൂടി
ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്കാര ചടങ്ങില്‍ ഹിസ്ബുല്ല, ഹമാസ് പ്രതിനിധി സംഘങ്ങള്‍ പങ്കെടുക്കുകയും ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ട് ചെയ്തു.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്ക് മുന്നോടിയായി അമേരിക്കയ്ക്കും ഇസ്രായിലിനും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഉന്നത സൈനിക കമാൻഡർ രംഗത്ത്.
യു.എസ്-ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കും ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി
രക്തസാക്ഷിത്വം വരിച്ച ഇസ്ലാമിക വിപ്ലവത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ വിലാപയാത്രയിൽ ജനങ്ങൾ വൻതോതിൽ അണിനിരക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് ആഹ്വാനം ചെയ്തു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റയും പങ്കെടുക്കും
