ഗൂഗിൾ മാപ്പിനോട് ഇനി സംസാരിക്കാം; ഡ്രൈവിംഗ് തടസ്സപ്പെടില്ല: ഇന്ത്യക്കായി പത്ത് പുതിയ എഐ ഫീച്ചറുകൾ India Latest Technology 06/11/2025By ദ മലയാളം ന്യൂസ് ഇന്ത്യയിൽ ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി ഗൂഗിൾ മാപ്പിൽ പത്ത് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു