അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് 500 കോടി രൂപയുടെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റ
Browsing: Ahmadabad
കോക്പിറ്റിലെ മറ്റേയാൾ പോലും അറിയാതെ നടന്ന ഓഫു ചെയ്യൽ. ചോദിക്കുമ്പോൾ ഞാനല്ലെന്ന മറുപടിയും. മനപ്പൂർവ്വം ചെയ്തു എന്ന നിഗമനത്തിലെത്തുന്നതാണ് ഏറ്റവും എളുപ്പം- ആത്മഹത്യയും കൂട്ടക്കൊലപാതകവും.
അറുനൂറടിപ്പൊക്കത്തിൽ പറന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ-ഈ സംഭവത്തിൽ ബോയിങ് 787- എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന് കഴിയുമോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം
അഹമ്മദാബാദ് വിമാനപകടത്തില്‍ മരണപ്പെട്ട നിരവധിയാളുകളില്‍ ഒരാളാണ് ഫ്ളൈറ്റ് അറ്റന്‍ഡറും ഇന്‍ഫ്ളുവന്‍സറുമായ റോഷ്നി സോങ്ഹാരെ
അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആരും ജീവനോടെ ബാക്കിയില്ല എന്ന പ്രസ്താവന പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, അഹമ്മദാബാദ് പൊലീസ് ഒരു യാത്രികന് ജീവനോടെ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് പറയുന്നയർന്ന നൈജീരിയ എയർവേയ്സിന്റെ 2120 നമ്പർ വിമാനം ഏതാനും നിമിഷത്തിനകം തകർന്നുവീണ് 261 പേരും മരിച്ചതിന്റെ ഓർമ്മ.
ഇന്ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടം ഇന്ത്യയിൽ ഇക്കാലം വരെ ഉണ്ടായതിൽ ഏറ്റവും വലിയ ദുരന്തം.
അഹമ്മദാബാദ് വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളി നേഴ്സ് രഞ്ജിതയും
എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റലിന് മുകളില്‍ വീണ് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദ് വിമാനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 133 പേര് മരണപ്പെട്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപയാണിയും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന വിമാനം ബഹുനില കെട്ടിടങ്ങളുള്ള ജനവാസ മേഖലയില്‍ തകര്‍ന്നു വീണതിനാല്‍ മരണ സംഖ്യ ഭയജനകമായി ഉയരുമെന്നാണ് സൂചന. 675 അടി ഉയരത്തിലാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ളൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.