വിമാനം ലാന്റിംഗ് പൂർത്തിയാക്കുംമുമ്പ് സീറ്റിൽ നിന്ന് എഴുന്നേറ്റാൽ പിഴ; പുതിയ മാർഗനിർദേശവുമായി തുർക്കി Aero Latest Travel World 30/05/2025By ദ മലയാളം ന്യൂസ് വിമാനം നിലംതൊട്ട ഉടൻ തന്നെ സീറ്റ് ബെൽറ്റ് ഊരി സീറ്റിൽ നിന്നെഴുന്നേറ്റ് ലഗേജ് റാക്ക് തുറക്കുന്ന യാത്രക്കാർ അനവധിയാണ്. വിമാനം പൂർണമായി നിൽക്കുകയും അറിയിപ്പ് ലഭിക്കുകയും ലഭിച്ചാൽ മാത്രമേ…