സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് പോലീസ് കണ്ടെത്തൽ. അറിയുന്നതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ പുറംലോകമറിയാതെ പോകുന്നതായും വിലയിരുത്തലുണ്ട്. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കൾ മുതൽ അണിയറപ്രവവർത്തകർ വരെ ലഹരി ഉപയോഗിക്കുകയാണ്. ക്ഷീണം കൂടാതെ കൂടുതൽ സമയം ജോലിയെടുക്കുന്നത് അടക്കം പല ലക്ഷ്യങ്ങൾ ലഹരി ഉപയോഗത്തിന് പിന്നിലുണ്ടെന്നാണ് പറയുന്നത്.
Thursday, April 24
Breaking:
- റിയാദിൽ മാലിന്യ ടാങ്കിൽ വീണ് നാലു വയസുള്ള ഇന്ത്യൻ വിദ്യാർഥിനി, പുറത്തെടുത്ത് പാക് പൗരൻ
- സൗദിയുടെ ആകാശത്ത് വർണരാജി വിരിയിച്ച് അത്ഭുത പ്രതിഭാസം
- മറുപടിയുമായി പാക്കിസ്ഥാനും; വ്യോമപാതയും അതിര്ത്തിയും അടച്ചു, ഇന്ത്യക്കാരുടെ വിസയും റദ്ദാക്കി
- മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിക്കുന്ന അബ്ബാസ് കൂത്രാടന് ഇരുമ്പുഴി പ്രവാസി കൂട്ടായ്മയുടെ യാത്രയയപ്പ്
- ഇൻസ്പയർ ’25, പ്രതിഭാ സംഗമം നടത്തി അലിഫ് സ്കൂൾ