പോലീസ് മർദ്ദനത്തെ തുടർന്ന് കസ്റ്റഡിയിൽ മരിച്ചതായി ആരോപിക്കപ്പെടുന്ന ക്ഷേത്ര ഗാർഡ് അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച് നടൻ വിജയിയുടെ പാർട്ടി. തമിഴ്ഗ വെട്രി കഴകത്തിൻ്റെ പ്രതിഷേധത്തിനിടെ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ വിജയ് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
Monday, July 14
Breaking:
- മക്കയിലെ ചരിത്ര സ്ഥലങ്ങള്‍ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി ബസ് ടൂറുകള്‍
- വി.എസ് അച്യുദാനന്ദൻറെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് അറിയിച്ച് ആശുപത്രി അധികൃതർ
- ഹൂത്തി ആക്രമണത്തില്‍ മുങ്ങിയ കപ്പലിലെ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
- 60 ദിവസത്തെ വെടിനിർത്തൽ കരാറിന് ശേഷം ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് നെതന്യാഹു സ്മോട്രിച്ചിന് ഉറപ്പ് നൽകി
- ഹമാസ് ആയുധങ്ങൾ കൈമാറണം, രാഷ്ട്രീയ പാതയിലേക്ക് മടങ്ങണമെന്ന് മഹ്മൂദ് അബ്ബാസ്