കാറുകള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് തന്റെ കാറിലൂടെ ഒരു നാടിനാകെ ആശ്രയമായി മാറിയിരുന്ന ആലമ്പാടിയിലെ കാര്‍ അന്തോന്‍ച്ചയുടെ വ്യത്യസ്തമായ ജീവിതത്തിന്റെ കഥ പറയുന്ന ‘ഒരു നാടിന്റെ കാറ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം അബുദാബി ഹംദ്ദാന് സ്പൈസി കഫേ ഹാളിലെ പ്രൗഡമായ ചടങ്ങില്‍ നടന്നു
Browsing: Abu Dabi
അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന. 2025-ൽ 68,46,723 പേരാണ് മസ്ജിദ് സന്ദർശിച്ചത്
കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ നിര്യാതനായി.
അബുദാബിയിലുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ (50) അവയവങ്ങൾ ഇനി വിവിധ രാജ്യക്കാരായ ആറ് പേരിലൂടെ ജീവിക്കും.
യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അബുദാബിയിലെ ഏഴ് പള്ളികൾക്ക് രാജ്യത്തെ ഏഴ് എമിറേറ്റുകളുടെ പേർ നൽകും
അബുദാബി മലയാളി സമാജം 33ാമത് സാഹിത്യ പുരസ്കാരം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് പ്രസിഡന്റ് സലിം ചിറക്കൽ സമ്മാനിച്ചു.
ഡ്രൈവറോ വാഹന വിദഗ്ധനോ ഇല്ലാതെയുള്ള റോബോ ടാക്സികൾ അബുദാബിയിൽ ഓടി തുടങ്ങി.
വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു.
അബുദാബി സിറ്റിയിൽ നിന്നുള്ള വിമാനയാത്രക്കാർക്കാർക്കായി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സൗകര്യം മുറൂർ റോഡിൽ തുറക്കുന്നു
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രകൃതി ചരിത്ര മ്യൂസിയമായ അബുദാബി നാച്വറൽ ഹിസ്റ്ററി മ്യൂസിയം ശനിയാഴ്ച സന്ദർശകർക്കായി തുറന്നുകൊടുക്കും.
