അബുദാബി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സേവനം മുറൂർ റോഡിൽ തുറക്കുന്നു UAE Gulf 24/11/2025By ദ മലയാളം ന്യൂസ് അബുദാബി സിറ്റിയിൽ നിന്നുള്ള വിമാനയാത്രക്കാർക്കാർക്കായി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സൗകര്യം മുറൂർ റോഡിൽ തുറക്കുന്നു