ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന് ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന് 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.
Saturday, September 26
Breaking:
- ഹോർമുസ് തുറക്കാനുള്ള ഇറാന്റെ സമാധാന നിർദ്ദേശം തള്ളി ട്രംപ്
- പാക്കിസ്താനിൽ പോലീസ് ചെക്ക് പോയിന്റിൽ ചാവേർ ബോംബാക്രമണം; 12 പേർ കൊല്ലപ്പെട്ടു
- താടിവെച്ചു, തൊപ്പി ധരിച്ചു എന്നതു മാത്രമായിരുന്നു അയാൾ ചെയ്ത തെറ്റ്കല്ലുകൊണ്ട് അടിച്ചുകൊന്നു
- കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് നാല് പേർ അറസ്റ്റിൽ, അഞ്ച് കാറുകൾ തകർത്തു
- ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തി, ഇറാൻ ഗായികക്ക് ചാട്ടയടി നൽകാൻ വിധി
