Browsing: Abaha Airport

ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂത്തി മിലീഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് റിയാദ്, ജിദ്ദ, ദുബായ്, ഷാര്‍ജ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

വിമാനത്താവള മേഖലയിൽ സൗദി അറേബ്യ വൻതോതിലുള്ള സ്വകാര്യവൽക്കരണ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ് പറഞ്ഞു.