ബ്രിട്ടനിൽ നടന്ന എൻഡുറൻസ് റേസിൽ ബഹ്റൈൻ റോയൽ ടീമിന് തിളക്കമാർന്ന വിജയം; ടീം ക്യാപ്റ്റൻ ശൈഖ് നാസർ കിരീടം ചൂടി Sports Bahrain Gulf Latest Other Sports UK 17/08/2025By ദ മലയാളം ന്യൂസ് ബ്രിട്ടനിൽ നടന്ന റാഷ്ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ റേസിൽ ബഹ്റൈന്റെ റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി