ഓരോ മണിക്കൂറിലും 28000 ഡോളർ വരുമാനം, ദിവസം 25 ലക്ഷം റിയാൽ; സ്വകാര്യ വിമാനം,16 വീട്ടുജോലിക്കാർ-ക്രിസ്റ്റ്യനോ റൊണാൾഡോക്കുള്ള വമ്പൻ ഓഫറുകളറിയാം Football Top News 27/06/2025By ദ മലയാളം ന്യൂസ് ജിദ്ദ – കായിക ലോകത്ത് അഭൂതപൂര്‍വ കരാർ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 കാരനായ പോര്‍ച്ചുഗീസ് താരം ആഗോള കായിക ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക്…