കായിക സംഘടനകൾക്കു മേലുള്ള സർക്കാറിന്റെ നിയന്ത്രണവും മേൽനോട്ടവും സംബന്ധിച്ച് ഈയിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കുഴപ്പമെന്നും ഫിഫയുടെ വിലക്ക് വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നുമാണ് ഡോ. മുഹമ്മദ് അഷ്‌റഫ് പറയുന്നത്.

Read More

കേരള രഞ്ജി താരം ജലജ് സക്സേനയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ  രണ്ടു റൺസിന്റെ വിജയവുമായി ആലപ്പി റിപ്പൾസ്.

Read More