ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ (ഖിഫ്) സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി.
സാമ്രാജ്യവും പ്രജകളെയും ഉപേക്ഷിച്ച് മോക്ഷം തേടി പോയ രാജാവ് ഒടുവിൽ മടങ്ങിയെത്തി. ഒരിക്കൽ താൻ അടക്കി ഭരിച്ചിരുന്ന തന്റെ മണ്ണും പുല്ലും അയാളുടെ ഇടങ്കാലിൽ ഒരിക്കൽ കൂടി തലോടി
