Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ വൻ ഓഫറുകൾ; ഉപഭോക്താക്കൾക്കായി ‘മെഗാ സേവിങ്‌സ്’ മേള
    • ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    • സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    • യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    • ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    സൗ​ദിയിൽ ഇനി ഫുട്ബോൾ മാമങ്കം ; പ്രോ ലീ​ഗിന് ഇന്ന് തുടക്കം, ആദ്യ മത്സരം ഡമാകും അൽ ഹസീമും തമ്മിൽ

    Ayyoob PBy Ayyoob P28/08/2025 Football Gulf Saudi Arabia Saudi Laws Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗ​ദിയിലെ പ്രധാന ഫുട്​ബോൾ ലീ​ഗായ പ്രോ ലീ​ഗിന് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യൻ സമയം രാത്രി 9:35ന് ( സൗ​ദി സമയം 7:05 PM) ഡമാകും അൽ ഹസീമും ഏറ്റുമുട്ടുന്നതോടെയാണ് ഈ സീസണിലെ സൗദി പ്രോ ലീഗിൽ പന്തുരുളുക. ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ അൽ-ഇത്തിഫാഖ് അൽ-ഖൂലൂദിനെയും അൽ-അഹ്ലി നിയോമിനെയും നേരിടും.

    18 ടീമുകൾ മത്സരിക്കുന്ന ഈ ലീ​ഗിൽ ഹോം-എവേ കളികൾ അനുസരിച്ച് ഓരോ ടീമിനും 34 മത്സരങ്ങൾ വീതം ഉണ്ടാകും. അൽ നസ്ർ, അൽ ഹിലാൽ, അൽ അഹ്ലി, അൽ ഇത്തിഫാഖ്, അൽ ഇത്തിഹാദ് പോലെയുള്ള ടീമുകളികൾ ക്രിസ്ത്യാനോ റൊണാൾഡോ, കരീം ബെൻസീമ, ജാവോ ഫെലിക്സ്, കൗലിബാലി, സാദിയോ മാനേ, റിയാദ് മെഹറസ്,യാസിൻ ബൗനൂ പോലെയുള്ള മികച്ച താരങ്ങളാണ് പന്തു തട്ടുന്നത്. ഇത്തവണ കീരിടം ഉറപ്പിക്കാനായി അൽ നസ്ർ പോലെയുള്ള ക്ലബ്ബുകൾ മികച്ച താരങ്ങളെയാണ് ടീമിൽ എത്തിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിന്റെ ആദ്യമത്സരം ശനിയാഴ്ചയും അൽ നസ്ർ, അൽ ഹിലാൽ എന്നിവർ നാളെയും കളത്തിൽ ഇറങ്ങും.

    ഇന്നത്തെ മത്സരങ്ങൾ

    ഡമാക് – അൽ ഹസീം ( ഇന്ത്യ – 9:35 PM) ( സൗദി – 7:05 PM)

    അൽ ഇത്തിഫാഖ് – അൽ ഖുലൂദ് ( ഇന്ത്യ – 11:00 PM) ( സൗദി – 9:00 PM)

    അൽ അഹ്ലി – നിയോം ( ഇന്ത്യ – 11:00 PM) ( സൗദി – 9:00 PM)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    al nasar Football Saud Arabia saudi pro league today matches
    Latest News
    ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ വൻ ഓഫറുകൾ; ഉപഭോക്താക്കൾക്കായി ‘മെഗാ സേവിങ്‌സ്’ മേള
    04/03/2026
    ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    04/03/2026
    സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    04/03/2026
    യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    04/03/2026
    ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.