റിയാദ്- സൗദി അറേബ്യയിലെ തെക്കൻ നഗരങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ യമനിലെ ഹൂത്തികൾക്കെതിരെ ഒറ്റക്കെട്ടായി അറബ് രാജ്യങ്ങൾ. വ്യോമാക്രമണത്തെ അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ…
Browsing: Saud Arabia
ജിദ്ദ – ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കേസുകളില്‍ വേദന കുറക്കാനും സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ള മെഡിക്കല്‍ ഉപകരണത്തെ കുറിച്ച പരസ്യത്തില്‍ കൃത്യമല്ലാത്തതും അതിശയോക്തി കലര്‍ന്നതുമായ മെഡിക്കല്‍ അവകാശവാദങ്ങള്‍…
ലണ്ടന്‍ – ലണ്ടനിലെ മേഫെയര്‍ പ്രദേശത്ത് ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമിച്ച മോഷ്ടാവ് സൗദി ടൂറിസ്റ്റിനെ കുത്തിപ്പരിക്കേല്പിച്ചു. മോഷ്ടാവിന്റെ കുത്തേറ്റ സൗദി പൗരന്റെ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന്…
ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് (47) നിര്യാതനായി.
ഹജ് നിയമം ലംഘിച്ച് ആറു പ്രവാസികളെ മക്കയിലേക്ക് കടത്താനുള്ള മ്യാന്മര് സ്വദേശിയുടെ ശ്രമം ഹജ് സുരക്ഷാ സേന വിഫലമാക്കി.
ബാലികക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശി ചീക്കാനം ചേരി അബ്ദുല്‍ ആരിഫ് (61) റിയാദില്‍ നിര്യാതനായി.
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില് യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഡയറക്ടറേറ്റ് ഇ-സ്കൂട്ടറുകള് ഉപയോഗിക്കാന്‍ തുടങ്ങി.
പുണ്യ റമദാന് മാസം സമാഗതമാകാറായതും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചതും കണക്കിലെടുത്ത്, മക്ക, മദീന പ്രവിശ്യകളിലെ 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി.
റിയാദ്- റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ സമൂഹ പ്രതിനിധികളുമടക്കം 500 ലധികം പേര് ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ അംബസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് എംബസി അങ്കണത്തില്‍ ദേശീയ പതാകയുയര്‍ത്തി. ദേശീയ ഗാനലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയും പുഷ്പാര്‍ച്ചനയും നടന്നു. ശേഷം അംബാസഡര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടേതടക്കം കലാപരിപാടികള്‍ നടന്നു.





