അവസാന നിമിഷങ്ങളിൽ വലതുഭാഗത്തു നിന്നുള്ള മെസ്സിയുടെ ഷോട്ട് അൽ അഹ്ലി കീപ്പർ പണിപ്പെട്ട് തടഞ്ഞത് മയാമിയുടെ ദൗർഭാഗ്യമായി.
ഏറെക്കാലത്തെ പരിക്കിനു ശേഷം ഈയിടെ മാത്രം കളിക്കളത്തിൽ തിരിച്ചെത്തിയ ഇന്റർ മയാമിക്ക് സ്വന്തം കാണികൾക്കു മുന്നിൽ ജയം അനിവാര്യമാണെങ്കിലും ആഫ്രിക്കയിൽ പടജയിച്ച് വരുന്ന അൽ അഹ്ലിയെ തളക്കുക എളുപ്പമാവില്ല.