ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട ദമദില് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നതിനിടെ മിന്നലേറ്റ് യെമനി കര്‍ഷക തൊഴിലാളി മരണപ്പെട്ടു. മിന്നല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യെമനിക്ക് ശക്തമായ മിന്നലേറ്റത്. തല്‍ക്ഷണം മരണം സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഫാമിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Saturday, September 5
Breaking:
- ഭർത്താവിന്റെ കൂടെ വോഡഫോൺ പരസ്യത്തിലെ നായയെപ്പോലെ നടക്കാൻ ഭാര്യയോട് ആവശ്യപ്പെടാനാകില്ല: മദ്രാസ് ഹൈക്കോടതി
- സൗദി അറേബ്യക്ക് അമേരിക്കയിൽ നിന്ന് 575 കോടി ഡോളറിന്റെ പുതിയ ആയുധങ്ങൾ
- ഇറാനിലെ പിക്കാക്സ് പർവതം യു.എസ് ഉടൻ ആക്രമിച്ചേക്കുമെന്ന് ട്രംപ്
- ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഉമ്മുൽ ഖുവൈനിൽ നിര്യാതനായി
- തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം
