കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ സൗദിയിലേക്കുള്ള അറ്റ വിദേശ നിക്ഷേപ ഒഴുക്കില്‍ 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തി

Read More

ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരനായ അഫ്ഗാനിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി

Read More