സൗദി അറേബ്യയില്‍ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സുകള്‍ എന്നെന്നേക്കുമായി റദ്ദാക്കിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി
പൈലറ്റിന്റെ വാശിയെയും ഇമിഗ്രേഷന്റെ സാങ്കേതികതകളെയും അപ്രസക്തമാക്കി ആമിർ ഇല്ലാതെ വിമാനം ജിദ്ദയിൽ ഇറങ്ങില്ലെന്ന ദൈവവിധി നടപ്പിലായപ്പോൾ അത് ഒരു ഹാജിയുടെ പ്രാർത്ഥനയുടെയും ആത്മാർഥതയുടെയും സാഫല്യമായി.