Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 12
    Breaking:
    • സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകൾ പുനസ്ഥാപിച്ചു; ഉൽപ്പാദനം പൂർണ്ണതോതിൽ
    • ദുബൈ ബൊളിവാർഡിൽ യുഎഇ പതാകകൾ വിതരണം ചെയ്ത് മാജിദ് ഒമർ
    • ഇസ്‌ലാമാബാദ് ചർച്ച പരാജയം: ഇറാനുമായുള്ള സമാധാന നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറി; മിഡിൽ ഈസ്റ്റിൽ ആശങ്ക
    • റിയാദിൽ ഐ.സി.എഫ് സുലൈ ഡിവിഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    • വാടക കാർ കടത്താൻ വ്യാജരേഖ ചമച്ചു; യുവാവിന് ഷാർജയിൽ തടവും നാടുകടത്തലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ ബൊളിവാർഡിൽ യുഎഇ പതാകകൾ വിതരണം ചെയ്ത് മാജിദ് ഒമർ

    കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 'ഹോപ്പ് മേക്കേഴ്സ്' പരിപാടിക്കിടെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് റോസാപ്പൂവ് സമ്മാനിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/04/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യുഎഇയുടെ ഐക്യവും കരുത്തും വിളിച്ചോതാൻ യുഎഇ പതാക ഉയർത്തണമെന്ന ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്ത് മാജിദ് ഒമർ. ദുബൈ ബൊളിവാർഡ് സ്ട്രീറ്റിലൂടെ പോകുന്നവർക്ക് കുഞ്ഞു പതാകകൾ വിതരണം ചെയ്താണ് ഈ കൊച്ചു മിടുകൻ ഇത്തവണ ശ്രദ്ധേയനായത്. മാജിദ് പതാകകൾ നൽകുന്നതിന്റെയും ജനങ്ങളുമായി ഇടപഴകുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    രാജ്യത്തെ കെട്ടിടങ്ങളിലും വീടുകളിലും എന്തിനേറെ ഡെലിവറി ബൈക്കുകളിൽ വരെ പതാകകൾ സ്ഥാപിച്ച് ജനങ്ങൾ ഭരണാധികാരിയുടെ ആഹ്വാനം നെഞ്ചേറ്റിയപ്പോൾ, അതിനോടുള്ള തന്റെ സ്നേഹം ലളിതമായ രീതിയിൽ പ്രകടിപ്പിക്കുകയായിരുന്നു ഈ കൊച്ചു എമിറാത്തി ബാലൻ. തന്റെ ചെറിയ പ്രവൃത്തിയിലൂടെ വലിയൊരു സന്ദേശം കൈമാറാൻ മാജിദിന് സാധിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു. ചെറിയൊരു മെഴ്സിഡസ് കാറിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് മാജിദ് യുഎഇയിൽ എല്ലാവർക്കും പ്രിയങ്കരനായി മാറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിനു മുൻപും ഹൃദ്യമായ പ്രവൃത്തികളിലൂടെ മാജിദ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ‘ഹോപ്പ് മേക്കേഴ്സ്’ പരിപാടിക്കിടെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് റോസാപ്പൂവ് സമ്മാനിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഷാർജ സ്വദേശിയായ മാജിദ് ഒമർ, തന്റെ കുഞ്ഞു പ്രവൃത്തികളിലൂടെ സമൂഹത്തിൽ സന്തോഷവും ഒത്തൊരുമയും പകരുന്ന ഒരു കൊച്ചു മാതൃകയായി മാറിയിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai uae flags
    Latest News
    സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകൾ പുനസ്ഥാപിച്ചു; ഉൽപ്പാദനം പൂർണ്ണതോതിൽ
    12/04/2026
    ദുബൈ ബൊളിവാർഡിൽ യുഎഇ പതാകകൾ വിതരണം ചെയ്ത് മാജിദ് ഒമർ
    12/04/2026
    ഇസ്‌ലാമാബാദ് ചർച്ച പരാജയം: ഇറാനുമായുള്ള സമാധാന നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറി; മിഡിൽ ഈസ്റ്റിൽ ആശങ്ക
    12/04/2026
    റിയാദിൽ ഐ.സി.എഫ് സുലൈ ഡിവിഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
    12/04/2026
    വാടക കാർ കടത്താൻ വ്യാജരേഖ ചമച്ചു; യുവാവിന് ഷാർജയിൽ തടവും നാടുകടത്തലും
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.