കാസർക്കോട് സ്വദേശിനിയായ യുവതി ദുബായിൽ നിര്യാതയായി.
ബദിയഡുക്ക പാടലടുക്ക മുഹമ്മദ്‌ കുഞ്ഞി – മൈമൂന ദമ്പതികളുടെ മകൾ മുഹ്സിനയാണ് (24) മരിച്ചത്. ദുബായിൽ കറാമയിൽ താമസിച്ചുവരികയായിരുന്നു ഇവർ.

Read More

ജയ്പ്പൂര്‍: ടേബിള്‍ ടോപ്പര്‍മാരാകാനുള്ള നിര്‍ണായക പോരാട്ടം ജയിച്ച് പഞ്ചാബ് കിങ്‌സ്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം…

Read More