കളിയുടെ നാലാം ദിനമായ ശനിയാഴ്ച രവിന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നായകനായ ഗിൽ പവലിയനിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ചു.
ആഗോള സമ്പദ്‍വ്യവസ്ഥ താറുമാറാക്കും വിധത്തിലുള്ള ട്രംപിന്റെ വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടികൾക്കെതിരെയും ബ്രിക്സ് ആശങ്ക പ്രകടിപ്പിച്ചിരുന്നു