സംസ്ഥാനവ്യാപകമായി 10.07.2025 വ്യാഴാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. നേരത്തെ ബിന്ദുവിൻ്റെ വീട്ടിലെത്തിയപ്പോൾ ചാണ്ടി ഉമ്മൻ വീടു നിർമാണം പൂർത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു