ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, സമാധാന ചർച്ചകളെക്കുറിച്ചും അടുത്ത ഘട്ടത്തെക്കുറിച്ചും ട്രംപ് ഭരണകൂടം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.

Read More

ഡിമോണ, അരാദ് നഗരങ്ങളിൽ ഇന്ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 175 ആയി ഉയർന്നതായി ഇസ്രായിലിലെ യെദിയോത്ത് അഹ്‌റോനോത്ത് പത്രം റിപ്പോർട്ട് ചെയ്തു.

Read More