ദുബൈ- യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഭരണകൂടത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും സര്‍ക്കാര്‍ ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റു പ്രശ്‌ന പരിഹാരങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി…
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചിരിക്കുന്നത്