അധിനിവേശ വെസ്റ്റ് ബാങ്കിൽ 19 പുതിയ ജൂതകുടിയേറ്റ കോളനികൾ സ്ഥാപിക്കാൻ ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി.
ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ്യ ഡിസ്ട്രിക്ട് ലക്ഷ്യമിട്ട് ഇന്ന് രാവിലെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
