കാസർകോട്: പനി പിടിച്ച് ചികിത്സയ്‌ക്കെത്തിയ 13-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. ഡോ. സി.കെ.പി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് കേസെടുത്തതെന്ന് ചന്ദേര പോലീസ് പറഞ്ഞു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് ഇവർ പോലീസിൽ പരാതി നല്കുകയായിരുന്നു.
പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് പോലീസ് പ്രതികരിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടനെ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Tuesday, August 4
Breaking:
- ഇസ്രായിലിന് വേണ്ടി ചാരവൃത്തി: ഇറാനിൽ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
- ഹൗസ് ഡ്രൈവര്‍ വിസയടിക്കാനും പരീക്ഷ, നാളെ (ചൊവ്വ) മുതല്‍ പ്രാബല്യത്തില്‍- പ്രഖ്യാപനവുമായി സൗദി കോൺസുലേറ്റ്
- റിയാദിൽ സൗജന്യ മെഗാ കാര്‍ഡിയോ വാസ്കുലാര്‍ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു
- ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോടിന് അഖിലൻ ബുറൈദയുടെ ആദരം
- ആരവം വേടന് ലൈവ് ടൈറ്റില്‍ ലോഞ്ചും ആദ്യ ടിക്കറ്റ് വിൽപ്പനയും അന്‍സിബ ഹസന് നിര്‍വഹിച്ചു
