ചാലിയം(കോഴിക്കോട്): ചാലിയാർ പുഴയിൽ നങ്കൂരമിട്ട ഫൈബർ വെള്ളങ്ങൾക്ക് തീപിടിച്ചു. ഇന്നു(ശനി) വൈകീട്ട് 5.25 ഓടെയാണ് തീപിടിത്തമുണ്ടായത്. ചാലിയം അറക്കൽ ഫങ്ഷൻ പാലസിന് സമീപം നങ്കൂരമിട്ട രണ്ടു വള്ളങ്ങൾക്കാണ് തീപിടിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Tuesday, September 15
Breaking:
- മീൻപിടുത്ത വീഡിയോകളിലൂടെ ശ്രദ്ധേയായ യുട്യൂബർ തംബുരുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- ഷാർജയിൽ മലയാളി വനിതാ യുവ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു
- അൽ ഉല, യാമ്പു, തായിഫ്, ജിസാൻ, ജിദ്ദ, മക്ക, ഖമീസ് മുശൈത്ത്, അബഹ എന്നിവടങ്ങളിലെ അപകട സാധ്യതാ മുന്നറിയിപ്പ് പിൻവലിച്ചു
- യു.എ.ഇയുടേതെന്ന വ്യാജേന ഇന്ത്യയിലെത്തിച്ച 362 മെട്രിക് ടൺ പാക്കിസ്താൻ ഈത്തപ്പഴം പിടിച്ചെടുത്തു
- സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി മുൻ സൈനിക ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്
