Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഗ്രീക്ക് കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം, വീഡിയോ പുറത്തുവിട്ട് ഹൂത്തികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ഗ്രീക്കിന്റെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം. അപ്രതീക്ഷിത ആക്രമണം നടത്തിയാണ് കപ്പൽ മുക്കിയത്. വേഷം മാറിയെത്തിയായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ 12നാണ് ആക്രമണം നടത്തിയത്. ഇതിന്റെ വീഡിയോ ഇന്ന് ഹൂത്തികൾ പുറത്തുവിട്ടു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള എംവി ട്യൂട്ടർ എന്ന വ്യാപാരക്കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.

    യെമനിലെ അൽ ഹുദൈദയിൽ നിന്ന് 66 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാർ ഭാഗത്തായിരുന്നു ആക്രമണം. ലൈബീരിയയിൽനിന്ന് കൽക്കരി കയറ്റിയ ശേഷം ഈജിപ്തിൽ ഇറക്കി തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Houthi unmanned-drone boats striking the Israeli-bound MV Tutor cargo ship. Incredible footage pic.twitter.com/CP70QKpORY

    — LogKa (@LogKa11) June 19, 2024

    5 മുതൽ 7 മീറ്റർ വരെ നീളമുള്ള കപ്പലാണിത്. സാധാരണ മത്സ്യബന്ധന ബോട്ടിലെത്തി മിന്നലാക്രമണം നടത്തിയാണ് ഹൂത്തികൾ ബോട്ട് മുക്കിയത്. വൻ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഹൂത്തികൾ പുറത്തുവിട്ടു വീഡിയോയിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    houthi Yemen
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.