Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    • കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം
    • മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണം: കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ
    • ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    • തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണം: കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/03/2026 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ– ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണമെന്ന് കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ. സി എച്ച് സെന്ററിന്റെ സഹകരണത്തോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂടെയുള്ളവർക്കും വിദ്യാർത്ഥികൾക്കും കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സി എച്ച് സെന്റർ ഖത്തർ ചാപ്റ്ററിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോമ്പ് തുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഗൾഫിൽ മുഴുവനും മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരുണ്ട്.നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് ഗൾഫിൽ നിന്നുള്ള പണമാണ്. നാടിന്റെ അഭിവൃദ്ധിയും പുരോഗതിയിലും ഗൾഫ് സമ്പത്ത് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും പിഎസ്എം ഹുസൈൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ ട്രഷറർ എ എസ് നസീർ, മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി യൂനസ് വാടാനപ്പള്ളി, സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി, മത്സ്യ തോഴിലാളി ഫെഡറേഷൻ (STU) ദേശിയ സെക്രട്ടറി പി.എ ശാഹുൽ ഹമീദ്, മുസ്ലിംലീഗ് തൃശൂർ ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മന്ദലാംകുന്ന്, മുസ്ലിം ലീഗ് വാടാനപ്പള്ളി ട്രഷറർ എ.കെ ശംസുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.ജെ ജെഫിക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഷിർ വടക്കാഞ്ചേരി നന്ദി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC qatar
    Latest News
    യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    12/03/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം
    12/03/2026
    മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണം: കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ
    12/03/2026
    ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    12/03/2026
    തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    12/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.