സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ആവശ്യപ്പെട്ടു

Read More

ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ, ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് പരിമിതമായ നിലക്ക് വീണ്ടും തുറക്കുമെന്ന് ഇന്ന് രാവിലെ ഇസ്രായില്‍ അറിയിച്ചു

Read More