കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികളെ വട്ടംകറക്കി
മെയ് 17-ന് ഡൽഹിയിലെ സൗദി എംബസിയിൽ നടക്കുന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം മെയ് 18-ന് അദ്ദേഹം ജിദ്ദയിലേക്ക് തിരിക്കും
