ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ഷെറിന് പരോള്‍ അനുവദിച്ചു. ഏപ്രില്‍ 5മുതല്‍ 23 വരെ 18 ദിവസത്തെക്കാണ് പരോള്‍ അനുവദിച്ചത്
ലോകത്തിലെ ഏറ്റവും മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ‘ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മുസ്ലിം കള്‍ച്ചര്‍സ്’ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമിലാണ് ഖലീല്‍ നൂറാനി ഈ മികച്ച നേട്ടം കൈവരിച്ചത്.