Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • ബഹ്റൈനിൽ ഇ-സി​ഗരറ്റ് നിരോധിക്കാൻ സാധ്യത; പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും
    • വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ അടച്ചു; സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
    • സൗദിയില്‍ ആറു മാസത്തിനിടെ 17,561 പേര്‍ക്ക് തൊഴില്‍ പരിക്ക്
    • ബസുകളടക്കമുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് പ്രത്യേക പാത ഏർപ്പെടുത്തി ദുബൈ ആർടിഎ
    • ബംഗാളി മുസ്‌ലിം തൊഴിലാളികളെ ‘ബം​ഗ്ലാദേശികളാക്കി’ തടങ്കലിൽ വെച്ചതിന് സുപ്രീം കോടതിയുടെ നോട്ടീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാനത്ത് ഒറ്റദിവസം 126 പേർ പിടിയിൽ, എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/08/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kerala Police
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കേരള പൊലീസിന്റെ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനയിൽ 126 പേർ അറസ്റ്റിൽ. വിവിധ നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതിന് 118 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായി സംശയിക്കുന്ന 1,896 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായവരില്‍ നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു.

    മയക്കുമരുന്നുകളുടെ സംഭരണവും വിതരണവും തടയാൻ ലക്ഷ്യമിട്ട് നടത്തിയ ഈ ഊർജിത ഓപ്പറേഷന് ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സംസ്ഥാന ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ്, ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് സെൽ, എൻഡിപിഎസ് കോ-ഓർഡിനേഷൻ സെൽ, റേഞ്ച് തല ആന്റി-നാർക്കോട്ടിക്സ് സെല്ലുകൾ എന്നിവയാണ് മേൽനോട്ടം വഹിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആന്റി-നാർക്കോട്ടിക്സ് കൺട്രോൾ റൂം (9497927797) പ്രവർത്തിക്കുന്നുണ്ട്. ഈ നമ്പറിൽ ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Kerala Narcotics operation Operation de hund police
    Latest News
    ബഹ്റൈനിൽ ഇ-സി​ഗരറ്റ് നിരോധിക്കാൻ സാധ്യത; പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും
    14/08/2025
    വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ അടച്ചു; സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
    14/08/2025
    സൗദിയില്‍ ആറു മാസത്തിനിടെ 17,561 പേര്‍ക്ക് തൊഴില്‍ പരിക്ക്
    14/08/2025
    ബസുകളടക്കമുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് പ്രത്യേക പാത ഏർപ്പെടുത്തി ദുബൈ ആർടിഎ
    14/08/2025
    ബംഗാളി മുസ്‌ലിം തൊഴിലാളികളെ ‘ബം​ഗ്ലാദേശികളാക്കി’ തടങ്കലിൽ വെച്ചതിന് സുപ്രീം കോടതിയുടെ നോട്ടീസ്
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.